Saturday, 29 September 2012

സൂക്ഷ്മം

നിറങ്ങള്‍ക്കുമപ്പുറം  കറുപ്പിന്റെ അതിവിശാലത...
പാട്ടുകള്‍ക്കുമപ്പുറം നിശബ്ദതയുടെ അനന്തത...
കണ്ണീരിനുമപ്പുറം ശ്വാസത്തിന്റെ മരവിപ്പ്....
സ്വപ്നങ്ങള്‍ക്കുമപ്പുറം ഹൃദയത്തിന്റെ പൂര്‍ണ്ണത...

2 comments:

  1. പകലിന്നുമപ്പുറം രാത്രിയാകുന്നു

    ReplyDelete
  2. ജീവിതത്തിനപ്പുറം മരണത്തിന്റെ അനശ്വരത

    ReplyDelete