എല്ലാവരും പുസ്തകത്തില്‍ മയില്‍ പ്പീലി ഒളിപ്പിച്ചിരുന്നൊ?
എന്റെ പുസ്തകതില് ഒരു മയില്‍ പ്പീലി പോലുമുണ്ടായിയുന്നില്ല,
ഉണ്ടായിരുന്നത് ഇലമുളച്ചിയുടെ ഇലയായിരുന്നുഅടയിരിക്കാതെ അവ മുളച്ചു കൊണ്ടിരുന്നു
അതിനാല്‍ത്തന്നെ അവയൊരിക്കലും മയില്‍പ്പീലിയുടെ പ്രതീക്ഷ തന്നില്ല,
പകരം ചെറിയ മുള്ളുകളുള്ള യാധാര്ത്ഥ്യം മാത്രം തന്നു,
ഞാനവയോടു കടപ്പെട്ടിരിക്കുന്നു...