Friday, 2 September 2011

കടപ്പാട്

എല്ലാവരും പുസ്തകത്തില്‍ മയില്‍ പ്പീലി  ഒളിപ്പിച്ചിരുന്നൊ?
എന്റെ പുസ്തകതില്‍ ഒരു മയില്‍ പ്പീലി പോലുമുണ്ടായിയുന്നില്ല,
ഉണ്ടായിരുന്നത് ഇലമുളച്ചിയുടെ ഇലയായിരുന്നു
അടയിരിക്കാതെ അവ മുളച്ചു കൊണ്ടിരുന്നു
അതിനാല്‍ത്തന്നെ അവയൊരിക്കലും മയില്‍പ്പീലിയുടെ പ്രതീക്ഷ തന്നില്ല,
പകരം ചെറിയ മുള്ളുകളുള്ള യാധാര്‍ത്ഥ്യം മാത്രം തന്നു,

ഞാനവയോടു കടപ്പെട്ടിരിക്കുന്നു...

2 comments:

  1. അല്ലെങ്കിലും യാഥാര്‍ത്ഥ്യം തരുന്നത് ഇലമുളച്ചി തന്നെ,, മയില്‍പീലി വെറും സങ്കല്‍പ്പത്തില്‍ മുളയ്ക്കുന്ന ഒന്ന്..

    ReplyDelete
  2. Nannayittundu.Kavithakal eniyum ezhuthane...

    ReplyDelete